ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഭൂപടം

ഡീലിമിറ്റേഷൻ കമ്മീഷൻ, കേരളം ഉത്തരവ്

നമ്പർ: എസ്ഡിസി/816/2024/എസ്‌ഡിസി4 തിരുവനന്തപുരം, 15.05.2025

മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 22 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്‌തുത ഗ്രാമപഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള അന്തിമ വിജ്ഞാപനം താഴെ പറയുന്ന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

 

പറപ്പൂർ ഗ്രാമ പഞ്ചായത്ത് മാപ്പ്
  • വാർഡ് ഡിലിമിറ്റേഷൻ നോട്ടിഫിക്കേഷൻ