വാർഷിക ധനകാര്യ പത്രിക
പറപ്പൂർ ഗ്രാമപഞ്ചായത്ത്
വാർഷിക ധനകാര്യ റിപ്പോർട്ട് (2025-04-01 മുതൽ 2026-03-31 വരെ)
പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ വരുമാന, ചെലവ് വിവരങ്ങളുടെയും പ്രാരംഭ-അന്ത്യ നീക്കിയിരിപ്പുകളുടെയും സംഗ്രഹം
1. പ്രാരംഭ നീക്കിയിരിപ്പ് (Opening Balance)
- ക്യാഷ് ഇൻ ഹാൻഡ്: ₹2,391
- ബാങ്ക് അക്കൗണ്ട് നീക്കിയിരിപ്പ്: ₹7,59,56,322
- ആകെ പ്രാരംഭ നീക്കിയിരിപ്പ്: ₹7,59,58,713
2. പ്രധാന വരുമാനങ്ങൾ (Receipts)
- വർഷത്തിൽ ബാങ്ക് അക്കൗണ്ടുകൾ, ഗ്രാന്റുകൾ, നികുതി സമാഹരണം തുടങ്ങിയവയിലൂടെ പഞ്ചായത്തിന് ലഭിച്ച പ്രധാന വരുമാനങ്ങൾ:
- നികുതികളും മറ്റ് നിരക്കുകളും (Tax & User Charges):
- കെട്ടിട നിർമ്മാണ ഫീസ്: ₹24,16,378
- ക്രമവൽക്കരണ ഫീസ് (Regularization Fees): ₹18,26,146
- തൊഴിൽ നികുതി (Profession Tax - Employees): ₹14,80,200
- പെർമിറ്റ് ആപ്ലിക്കേഷൻ ഫീസ്: ₹2,10,320
- മറ്റ് ഫീസുകളും പിഴകളും: ₹3,96,482
- പലിശ വരുമാനം: ₹13,35,064
- വിവിധ ഗ്രാന്റുകളും പദ്ധതി വിഹിതങ്ങളും:
- ഐ.സി.ഡി.എസ് (ICDS) പദ്ധതി വിഹിതം: ₹78,36,842
- ഹെൽത്ത് ഗ്രാന്റുകൾ (വിവിധ PHC സൌകര്യങ്ങൾക്ക്): ₹37,02,579
- ഗുണഭോക്തൃ വിഹിതം (Beneficiary Contribution): ₹21,12,736
- ലൈഫ് മിഷൻ (Life Mission) വിഹിതം: ₹10,01,649
- ജലനിധി പദ്ധതി ഗ്രാന്റ്: ₹5,21,884
- തൊഴിലുറപ്പ് പദ്ധതി (MGNREGS): ₹5,14,405
- കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് (Untied): ₹2,69,262
3. പ്രധാന ചെലവുകൾ (Payments)
- വിവിധ വികസന, ക്ഷേമ, ഭരണനിർവ്വഹണ മേഖലകളിലായി നടപ്പിലാക്കിയ പ്രധാന ചെലവുകൾ:
- ക്ഷേമനിധി / സേവന മേഖല (Service Sector):
- ഭവന നിർമ്മാണവും വൈദ്യുതികരണവും (Housing & Electrification): ₹1,11,55,921
- എലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ: ₹40,63,582
- അങ്കണവാടി പോഷകാഹാര വിതരണവും ഭൗതിക സാഹചര്യങ്ങളും: ₹33,25,044
- ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികൾ: ₹17,64,500
- മാലിന്യ സംസ്കരണവും ശുചിത്വവും: ₹18,63,227
- കുടിവെള്ള പദ്ധതികൾ: ₹6,27,393
- വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾ: ₹3,52,333
- ഉൽപാദന മേഖല (Productive Sector):
- കൃഷി (നെല്ല്, നാളികേരം, പച്ചക്കറി, കിഴങ്ങുവർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ): ₹48,68,629
- ക്ഷീരവികസനവും മൃഗസംരക്ഷണവും (പശു, ആട് വതരണം, രോഗനിയന്ത്രണം): ₹20,23,435
- ചെറുകിട ജലസേചനം: ₹1,47,161
- അടിസ്ഥാന സൗകര്യ വികസനം (Infrastructure):
- റോഡ് നിർമ്മാണവും വികസനവും: ₹50,12,901
- തെരുവ് വിളക്കുകളുടെ സ്ഥാപനവും പരിപാലനവും: ₹12,04,950
- പൊതു കെട്ടിടങ്ങൾ: ₹4,45,779
- ഭരണനിർവ്വഹണവും ഓഫീസ് ചെലവുകളും:
- ജീവനക്കാരുടെ ശമ്പളവും വേതനവും: ₹19,34,582
- ഭരണസമിതി അംഗങ്ങളുടെ ഓണറേറിയവും അലവൻസുകളും: ₹21,84,147
- ഓഫീസ് അഡ്മിനിസ്ട്രേഷൻ, പ്രിന്റിംഗ്, ലൈറ്റ് & വാട്ടർ: ₹5,69,950
- റിപ്പയർ & മെയ്ന്റനൻസ് (വാഹനം, കെട്ടിടം, ലൈറ്റുകൾ): ₹7,97,603
4. സാമ്പത്തിക വർഷാവസാന നീക്കിയിരിപ്പ് (Closing Balance)
- 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് പഞ്ചായത്തിന്റെ നീക്കിയിരിപ്പ്:
- ക്യാഷ് ഇൻ ഹാൻഡ്: ₹49,921
- വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ബാക്കി: ₹9,67,25,220
- ആകെ സാമ്പത്തിക വർഷാവസാന നീക്കിയിരിപ്പ്: ₹9,67,75,141