ഒറ്റ നോട്ടത്തില്‍
അടിസ്ഥാന വിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ പേര്: പറപ്പൂർ ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം: 18.5 ച.കി.മീ
താലൂക്ക്: തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്: വേങ്ങര
ജില്ല: മലപ്പുറം
അസംബ്ലി മണ്ഡലം: വേങ്ങര
പാർലമെന്റ് മണ്ഡലം: മലപ്പുറം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ: പറപ്പൂർ, ഇരിങ്ങല്ലൂർ,
ജില്ലാ പഞ്ചായത്ത് ഡിവിഷൻ: ഒതുക്കുങ്ങൽ
അതിരുകൾ
വടക്ക്: വേങ്ങര, ഊരകം പഞ്ചായത്തുകൾ
തെക്ക്: എടരിക്കോട് പഞ്ചായത്ത്/ കോട്ടക്കൽ മുൻസിപ്പാലിറ്റി
കിഴക്ക്: ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്: എടരിക്കോട്, വേങ്ങര ഗ്രാമപഞ്ചായത്തുകൾ
ജനസംഖ്യ വിവരങ്ങൾ
ആകെ ജനസംഖ്യ: 36,272
പുരുഷന്മാർ: 16,898
സ്ത്രീകൾ: 19,374
എസ്.സി. ജനസംഖ്യ: 1,261
ജനസാന്ദ്രത: 1,762 (ച.കി.മീറ്ററിൽ)
അക്ഷരാഭ്യാസമുള്ളവർ: 96.5%
വാർഡുകളുടെ എണ്ണം: 22
ജനറൽ: 10
വനിത: 11
പട്ടികജാതി: 1